22-sob-ary-asomanath
ആര്യ സോമനാഥ്

ചെറിയനാട്: മൂലികോട് പടിഞ്ഞാറ് വൈശാഖിൽ (ചെറുകര പടീറ്റതിൽ) സോമനാഥകുറുപ്പിന്റെയും അംബികാദേവിയുടെയും (റിട്ട. അദ്ധ്യാപിക) മകൾ: ആര്യ സോമനാഥ് (അശ്വതി-22) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. സഹോദരൻ: ഗോപു സോമൻ. സഞ്ചയനം: തിങ്കൾ രാവിലെ ഒൻപതിന്.