22-sob-ka-abrham
കെ.എ. എബ്രഹാം

മല്ലപ്പള്ളി കൈപ്പറ്റ: കല്ലുപുരയിൽ കെ.എ. എബ്രഹാം (ജോർജ് - 65) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പുളിക്കിഴ് ചകിരിശ്ശേരിൽ ശോശാമ്മ. മക്കൾ:ജിജോ, സിജോ. മരുമകൾ: നിമ്മി ചെറിയാൻ.