 
കുളനട: കൈപ്പുഴ മുളമൂട്ടിൽ തെക്കേക്കര പരേതനായ ചെല്ലപ്പന്റെ ഭാര്യ കെ. കെ. ചെല്ലമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കൊല്ലാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ സുരേന്ദ്രൻ (സെയിൽസ് ഓഫീസർ മാർക്കറ്റ് ഫെഡ് ), ഗോപാലകൃഷ്ണൻ (യൂണിയൻ ബാങ്ക്, ഏനാത്ത് ), ശശികല . മരുമക്കൾ .സുധർമ്മ, ഗോപി.