കുളത്തൂർ :മേപ്രത്ത് പുളിച്ചുമാവിൽ പരേതനായ മത്തായി ചാക്കോയുടെ ഭാര്യ ഏലിയാമ്മ മത്തായി (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ഔസേപ്പ്, സാറാമ്മ, റോസിലി ജോസ്, പരേതനായ ചാക്കോ മത്തായി. മരുമക്കൾ: കുഞ്ഞമ്മ കിടങ്ങറ, വത്സമ്മ , ജോസ് വെള്ളൂർ, പരേതനായ ജോൺ കൊച്ചാലുംമൂട്ടിൽ.