പത്തനംതിട്ട: കെ ടെറ്റ് പരീക്ഷ പാസാകാത്ത അദ്ധ്യാപകരുടെയും പി.എഫിൽ ചേരാൻ കഴിയാത്ത പാർട് ടൈം അദ്ധ്യാപകരുടെയും യോഗം നാളെ 2ന് വെട്ടിപ്രത്തുള്ള കെ.എസ്.ടി.എ.ജില്ലാ സെന്ററിലെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിഹാളിൽ ചേരും.ഫോൺ 9495614091