തുരുത്തിക്കാട്: കാരയ്ക്കാട്ട് പൂവക്കാല മേപ്രത്ത് നിര്യാതനായ കെ.എസ്.തോമസ് (ബേബി- 83)ന്റെ സംസ്‌കാരം നാളെ രാവിലെ 11ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ