കവിയൂർ: പടിഞ്ഞാറ്റുംചേരി കൃഷ്ണഭവനിൽ കൃഷ്ണകുമാർ കെ. ജി (തുളസി- 45) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക കൃഷ്ണകുമാർ തിരുവല്ല കാട്ടുകര കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ: കണ്ണൻ, കിരൺ കെ. ആർ.