അടൂർ : കേന്ദ്ര നൈപുണ്യശേഷി വികസന സംരംഭ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്ന സിന്ധു ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിശദവിവരങ്ങൾക്ക് 04734 220344, 8289907344 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.