23-sob-n-m-joseph
എൻ.എം. ജോസഫ്

കുമ്പളാംപൊയ്ക : നെടുംപാറയ്ക്കൽ എൻ.എം. ജോസഫ് (കുഞ്ഞുമോൻ-75) നിര്യാതനായി. ഭാര്യ: പരേതയായ എം.ജെ. റെയ്ച്ചൽ പുല്ലാട് മാച്ചാത്തിൽ കുടുംബാംഗം. സംസ്‌കാരം 24ന് രാവിലെ 11.30ന് കുമ്പളാംപൊയ്ക സെന്റ് ആൻഡ്രൂസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ബിന്ദു, ബിനു (സി.എം.എസ്.എച്ച്.എസ്. കുമ്പളാംപൊയ്ക), ജോൺ (സി.എം.എസ്.എച്ച്.എസ് പുന്നവേലി). മരുമക്കൾ: രാജൻ ബാബു (ബഹറിൻ), മിനി ബിനു, ഷീബ (ജി.എൽ.പി.എസ് വയനാട്).