23-sob-johbnkurian
ജോൺകുര്യൻ

പെണ്ണുക്കര : ഇല്ലത്ത് പടിറ്റേതിൽ ജോൺകുര്യൻ (പൊടിയൻ-72) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: കൈപ്പട്ടൂർ ചക്കാലിൽ പൊന്നമ്മ. മക്കൾ: സന്തോഷ്, ഷൈനി. മരുമക്കൾ: അനിത (സൗദി), റെജീഷ്.