23-sob-kc-jose
കെ സി ജോസ്

തുമ്പമൺ: കൈതവന കൊല്ലന്റ യ്യത്ത് കെ സി ജോസ്(52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: വടശ്ശേരിക്കര മാടമൺ വാഴ കുന്നത്ത് ഷാന്റി ജോസ്. സഹോദരങ്ങൾ: കെ സി ജോയി , കെ സി ഗീവർഗീസ്, കെ സി ജോൺ, എലിസബത്ത്, അമ്മുക്കുട്ടി.