23-sob-sreekumar
ശ്രീകുമാർ

ഇലന്തൂർ : ഇടപ്പരിയാരം പ്ലാവ്‌നിൽക്കുന്നതിൽ വീട്ടിൽ ശ്രീകുമാർ (മണിയൻ-60) നിര്യാതനായി. മുട്ടത്തുകോണം എരിത്തീയ്ക്കൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികല. മക്കൾ: ശ്രീജിത്ത്, രഞ്ചുശ്രീ. മരുമകൻ: സന്തോഷ്‌കുമാർ