ചെങ്ങന്നൂർ: കൃസ്ത്യൻ കോളേജിൽ ബി.എസ്.സി.മാത്തമാറ്റിക്ക്‌സ് കോഴ്‌സിൽ കമ്മ്യൂണിറ്റി ക്വാട്ടയിൽ സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ 9495 053995 എന്ന നമ്പരിൽ ബന്ധപ്പെടണം. സർവകലാശാലയിൽ ഇതുവരെ ഓൺലൈനായി രജിസ്‌ട്രേഷൻ നടത്താത്തവർ കോളേജിൽ അപേക്ഷ നൽകി അവസരം വിനിയോഗിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.