 
അയിരൂർ: തേക്കുങ്കൽ കോട്ടയ്ക്കാട്ട് പാസ്റ്റർ മണിയുടെ മാതാവ് ജ്ഞാനപൂവ് (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് വേള്ളയിൽ ജെ.എസ്. സെമിത്തേരിയിൽ . മക്കൾ: റോസമ്മ, കമലം, രാജു, പൊന്നുമണി, ബേബി, ഓമന, പരേതയായ റോസലമ്മ. മരുമക്കൾ: റെസലസ്, ജോയി, അന്നമ്മ, വസന്ത, സുജ, പരേതനായ തങ്കരാജൻ, കുട്ടൻ, ജോർജ്ജ്.