23-sob-kv-varghese
കെ.വി. വർഗീസ്

തിരുവല്ല : കുരിശ്ശുംമൂട്ടിൽ പരേതനായ മാത്തൻ വർക്കിയുടെ മകൻ കെ.വി. വർഗീസ് (ബാബു-75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവല്ല സെന്റ് ജോർജ്ജ് സിംഹാസന പള്ളിയിൽ. ഭാര്യ: മറിയാമ്മ മങ്കോട്ടയിൽ. മക്കൾ: പരേതനായ അനി, കൊച്ചുമോൾ, അനീഷ്. മരുമക്കൾ: സജി വേട്ടുപറമ്പിൽ, ബിജി എഴുവന്താനം.