ചെങ്ങന്നൂർ: ശ്രീനാരായണ കോളേജിൽ കമ്മ്യൂണിറ്റി ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബി.എ ഇക്കണോമിക്‌സ് വിഷയങ്ങളിലാണ് സീറ്റൊഴിവ്. താല്പര്യമുള്ളവർ 30ന് മുൻപായി കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ9446185002