കുമ്പഴ: കുന്നുംപുറത്ത് വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്തമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്നു 11നു വീട്ടുവളപ്പിൽ. മക്കൾ: ഓമന, രാജമ്മ, വസുന്ധര, വാസന്തി, ഉഷ, ബാലകൃഷ്ണൻ. മരുമക്കൾ: സുന്ദരൻ, തങ്കപ്പൻ, ഹരിദാസ്, മണി, പരേതനായ ശ്രീധരൻ.