 
പെരുമ്പെട്ടി: കൽകുഴിയിൽ വർഗീസ് മാത്യു (കുഞ്ഞുകുഞ്ഞ് 78) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് പെരുമ്പെട്ടി ഫിലാഡൽഫിയാ ഐ.പി.സി. സഭ സെമിത്തേരിയിൽ. ഭാര്യ:
അമിച്ചകരി ളാത്തറ അമ്മിണി (റിട്ട.അദ്ധ്യാപിക). മക്കൾ: ലൗലി (ഓസ്‌ട്രേലിയ), ലിൻസി(യു.കെ), ലിജോയി(യു.കെ). മരുമക്കൾ: വേങ്ങൽ തോപ്പിൽ കൊച്ചുമോൻ, ഭരണിക്കാവ് കങ്കാണി വടക്കേതിൽ ജോയ്‌സൺ, കറ്റാനം പാലവിളയിൽ അജു.