തുരുത്തിക്കാട്: ബി.എ.എം കോളേജിൽ കമ്പ്യൂട്ടർ സയൻസ് താൽക്കാലീക അദ്ധ്യാപകനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർക്ക് ജനുവരി 6ന് മുൻപായി അപേക്ഷിക്കാം.ഉദ്യോഗാർത്ഥികൾ കോട്ടയം കോളജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.ഫോൺ 04692682241. ഇമെയിൽ office@bamcollege.ac.in.