പന്തളം: തട്ട പടിഞ്ഞാറ് മാമൂട് കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ അന്ത്യ കർമ്മങ്ങൾ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി. യൂത്ത് ബ്രിഗേഡ് ഏരിയ ക്യാപ്റ്റൻ ഉദയകുമാർ, തട്ട പടിഞ്ഞാറ് മേഖല സെക്രട്ടറി അജീഷ് രാജ് വിജയകുമാരി യൂത്ത് ബ്രിഗേഡ് അംഗങ്ങൾ ജോജി,ജിനു. സി.പി. എം തട്ട പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി സാം ഡാനിയേൽ വാർഡ് മെമ്പർ തട്ടപടിഞ്ഞാറ് മേഖല ജോ സെക്രട്ടറി രഞ്ജിത്ത് കെ.ആർ എന്നിവർ പങ്കെടുത്തു.