 
വാര്യാപുരം : പുളിമൂട് കുട്ടിയമ്പിൽ കെ.എൽ. മത്തായി (റിട്ട. കെ.എസ്.ആർ.ടി.സി) യുടെ ഭാര്യ അമ്മിണി മാത്യു (64) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് ഐ.പി.സി. എബനേസർ നടുവത്തുകാവ് സെമിത്തേരിയിൽ. വെൺമണി മുളംതറയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ബ്ലസൻ കെ. മാത്യു. ബെറ്റ്‌സി മാത്യു. മരുമകൻ: പ്രമോദ്.