24-sob-omanakuttan-pilla
ഓമനക്കുട്ടൻ പിള്ള

തുരുത്തിക്കാട്:വാക്കേമലയിൽ ഓമനക്കുട്ടൻ പിള്ള(70) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. വായ്പൂര് പാലയ്ക്കൽ പുത്തൻ പുരയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: തങ്കമണിയമ്മ. മക്കൾ: നിഷ, രതീഷ്, അമ്പിളി. മരുമക്കൾ: സജിൽ,ജിഷ,സുഭാഷ് കണ്ണൻ.