ആറന്മുള: സുഗതകുമാരി ടീച്ചറുടെ ദേഹവിയോഗത്തിൽ ആറന്മുള പൈതൃക ഗ്രാമ കർമ്മ സമിതി
പ്രസിഡന്റ് ഇന്ദു ചൂഢൻ പി,വർക്കിംഗ് പ്രസിഡന്റ് കെ.ഹരിദാസ്,കൺവീനർ പി.ആർ.ഷാജി എന്നിവർ അനുശോചനം രേഖപ്പെടുത്തി.