24-sob-syamala
ശ്യാമള

മൈലപ്രാ : കുമ്പഴ വടക്ക് രാജ് ഭവൻ വീട്ടിൽ വിമുക്തഭടൻ വിജയരാജൻ റ്റി.പിയുടെ ഭാര്യ റിട്ട. അദ്ധ്യാപിക ശ്യാമള (68) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.

മക്കൾ: ശ്യാംരാജ് (സ്റ്റാഫ് നഴ്‌സ്, എസ്.എ.ടി), ശരത്ത്, ശാരി (നഴ്‌സ്, ഒമാൻ). മരുമകൻ: അനു അനിരുദ്ധൻ (എൻജിനിയർ, ഒമാൻ).