24-sob-sulaika-beevi
സുലൈഖാബീവി

പത്തനംതിട്ട: കുലശേഖരപതി കൊപ്ലിവീട്ടിൽ പരേതനായ സാഹിബ് റാവുത്തറുടെ ഭാര്യ സുലൈഖാബീവി (91) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഖദീജാബീവി, ഷാഹുൽ ഹമീദ്, സൈനുദ്ദീൻ, നെബീസത്തുബീവി, ഹബീബ്, ലൈലാബീവി. മരുമക്കൾ: സൈദാപിള്ള, ലൈലാബീവി, ഐഷാബീവി, സലാഹുദ്ദീൻ, ഷീജാബീവി, റഹിംകുട്ടി.