 
കല്ലിശേരി: കുരിശുംമൂട്ടിൽ കുടുംബാംഗം വെന്നുവെള്ളിൽ വി.കെ ജോസഫ് (ബാബു 68) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: ചിങ്ങവനം പുത്തൻപറമ്പിൽ ആലീസ്. മക്കൾ: ജിതിൻ (സൗദി), ജിനി, പരേതയായ ജിറ്റി. മരുമക്കൾ: പുത്തൻകാവ് കല്ലുങ്കൽ സ്റ്റെഫി (സൗദി), കോതമംഗലം ചിറ്റായം ആൽബിൻ (കുവൈത്ത്).