 
മല്ലപ്പള്ളി തുരുത്തിക്കാട്: നെട്ടറ പരേതനായ സുകുമാരൻ നായരുടെ ഭാര്യ മാധവിക്കുട്ടിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തുരുത്തിക്കാട് എടത്തനാട്ട് മരുമകൻ രാജീവ് നായരുടെ വീട്ടുവളപ്പിൽ. തിരുവനന്തപുരം പെരുന്താന്നി കുഴിവീട് കുടുംബാംഗമാണ്. മക്കൾ: മൃണാളിനി, സനൽകുമാർ, തങ്കമണി, ഹേമലത, ഷീല, കണ്ണൻ, വിദ്യ,പരേതയായ മഹേശ്വരിയമ്മ. മരുമക്കൾ: മാർത്താണ്ഡൻ പിള്ള, രാജശേഖരൻ നായർ, മോഹനൻ നായർ, പത്മകുമാർ, ദീപ്തി, രാധാകൃഷ്ണൻ നായർ.