 
ചാലാപ്പള്ളി: ചാലാപ്പള്ളിൽ സി.കെ.ശ്രീധരൻ നായർ (94) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ.ഭാര്യ: ചാലാപ്പള്ളി പറമ്പകത്ത് സരോജിനിയമ്മ.മക്കൾ:വസന്തകുമാരി, രാധാകൃഷ്ണൻനായർ, രവികുമാർ, ഗോപകുമാർ, അനിതാകുമാരി. മരുമക്കൾ: തുളസി മേനോൻ, വത്സലകുമാരി, സുനിത കുമാരി, ഉഷാകുമാരി, സദാശിവൻ പിള്ള.