പത്തനംതിട്ട: വെട്ടിപ്പുറം അഞ്ചക്കാല തലാപ്പിൽ എസ്. കൃഷ്ണൻ നായർ (75) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് എറണാകുളം രവിപുരം ശ്മശാനത്തിൽ. ഭാര്യ: കൈതവന രാമവാര്യത്ത് ഇന്ദിരാദേവി. മക്കൾ: ശ്യാം കൃഷ്ണ, ശങ്കർ കൃഷ്ണ, മരുമക്കൾ: അഞ്ജലി, രേഖ.