24-sob-kunjukunju
കുഞ്ഞുകുഞ്ഞ്

ഇളമണ്ണൂർ: ഡാണാവിൽ കുഞ്ഞുകുഞ്ഞ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് മാരൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ അമ്മിണി, മക്കൾ: മോളി, ലിസി,ആലീസ്,ഗീത, ബിജു. മരുമക്കൾ: തോമസ്, സാബു, ജോയി, സജി, ലൈജി.