25-sob-sherifa-beevi
ഷെരിഫാ ബീവി

പന്തളം: കടയ്ക്കാട് പടിപ്പരത്തുണ്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഷെരിഫാ ബീവി (85) നിര്യാതയായി. കബറടക്കം നടത്തി.