
പള്ളിയുണർത്തൽ- പുലർച്ചെ 4
നട തുറക്കൽ- 5.00
അഭിഷേകം- 5.05
ഗണപതി ഹോമം- 5.30
നെയ്യഭിഷേകം- 7 മുതൽ 11 വരെ
.ഉഷപൂജ- 7.30
25 കലശാഭിഷേകം- 12.00
തുടർന്ന് കളഭാഭിഷേകം
ഉച്ചപൂജ- 12 .30
നട അടയ്ക്കൽ- 1.00
നട തുറക്കൽ 4.00
തങ്കഅങ്കി ചാർത്തിയുള്ള മഹാദീപാരാധന- 6.30
അത്താഴപൂജ- 8.30
നട അടയ്ക്കൽ- 8.50