തിരുവല്ല: പടിഞ്ഞാറെ വെൺപാല മലയിത്ര പടിഞ്ഞാറെ കൊച്ചുപറമ്പിൽ രവീന്ദ്രൻ 58 നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഷൈലമ്മ, മക്കൾ : വിഷ്ണു, വീണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.