25-sob-r-balan
ആർ. ബാലൻ

ഇളമണ്ണൂർ: കുറുമ്പകര പുത്തൻപുര തെക്കേതിൽ ആർ. ബാലൻ (60) കൊവിഡ് ബാധിച്ച് ദുബായിൽ മരിച്ചു. സംസ്‌കാരം അവിടെ നടത്തി. ഭാര്യ: ശ്രീജ ബാലൻ. മക്കൾ: ശ്രീഹരി, ശ്രീവിഷ്ണു.