ഇളമണ്ണൂർ : ചാങ്കൂർ പൂവത്തുംപറമ്പിൽ പരേതനായ എബ്രഹാമിന്റെ മകൻ ജിജു (41) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: സന്തോഷ്, സൂസൻ.