ഇരവിപേരൂർ : നെടുലോടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഭാർഗ്ഗവിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ : തങ്കമ്മ, ഉഷാകുമാരി, ഗീതാകുമാരി.