തിരുവല്ല: യുവമോർച്ചയുടെ നേതൃത്വത്തിൽ ക്രിസ്മസ് കിറ്റ് വിതരണം നടത്തി. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ആർ.നിതീഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച തിരുവല്ല മുൻസിപ്പൽ ജനറൽ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ രാഹുൽ ബിജു, അശ്വിൻ മേലേകുറ്റ്, മനു പുളിമൂട്ടിൽ, അമൽ സാബു എന്നിവർ നേതൃത്വം നൽകി.