27-sob-cv-varghese
സി.വി. വർഗീസ്

ഇലന്തൂർ : ചെമ്പകത്തിൽ സി.വി. വർഗീസ് (ജോർജ്ജ്കുട്ടി 80) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് ഇലന്തൂർ മാർത്തോമാ വലിയപള്ളിയിൽ. ഇലന്തൂർ താഴയിൽ കുടുംബാംഗമാണ്. റൂർക്കല സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: തിരുവല്ല കറ്റോട് ചൂരക്കുഴിയിൽ കുഞ്ഞൂഞ്ഞമ്മ (ചെല്ലമ്മ). മക്കൾ: ഷിബു, ഷിജു (ഇരുവരും ദുബായ്). മരുമക്കൾ; മിനി, ഷാനി (ഇരുവരും ദുബായ്).