 
അരീക്കക്കാവ്: പത്തനംതിട്ട മൂഴിക്കൽ ടി. എൻ. വിശ്വനാഥൻ (റിട്ട. കെ. എസ്. ആർ. ടി. സി. ഡ്രൈവർ- 81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി ജി. (എകോട്ട് കുടുംബാംഗം മാമ്പാറ). മക്കൾ: തുളസീധരൻ വി. (കെ. എസ്. ഇ. ബി. സബ് എൻജിനീയർ കക്കാട് പവർ ഹൗസ്), അനിൽകുമാർ എം. വി. (സിവിൽ സപ്ലൈസ് മാനേജർ, റാന്നി). മരുമക്കൾ: വനജ, രിംജു. കൊച്ചുമക്കൾ: വിഷ്ണു, അതുല്യ, ദിയ, ദിൽഷ, ദാനുഷ്. സഹോദരങ്ങൾ: കുഞ്ഞമ്മ, പരേതനായ രാജൻ, പരേതയായ വിജയമ്മ, പരേതനായ പുരുഷൻ, സോമൻ, വിജയൻ, സുധാകരൻ.