മുട്ടത്തുകോണം :ചെറുപുഷ്പ വിലാസത്തിൽ വി എൻ വാസവനുണ്ണിയുടെ ഭാര്യ വസുമതി പി കെ ( 78 )നിര്യാതയായി സംസ്‌കാരം നടത്തി. മക്കൾ:അജിത്, സുജി മരുമക്കൾ: പ്രീത, സജികുമാർ