കൊട്ടാരക്കര : നെല്ലിക്കുന്നം എബി ഭവനിൽ ഗീവർഗീസ് പി.ഐയുടെ ഭാര്യ തങ്കമണി ഗീവർഗീസ് (55) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: എബി, ബിബി. മരുമകൾ: പ്രിൻസി എബി. കൊച്ചുമക്കൾ: ജർമിയ, ജമീമ.