ചെന്നീർക്കര: ശാന്തഭവൻ മുകളുവടക്കേതിൽ എം.വി രാമചന്ദ്രൻ (98) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ പ്രസന്നൻ (എക്‌സ് സർവ്വീസ് ), പ്രസന്ന. മരുമക്കൾ: ഷീജ (ഓമല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്), വിജയൻ.