27-sob-k-surendranpilla
കെ. സുരേന്ദ്രൻ പിള്ള

തണ്ണിത്തോട്: കാവുങ്കൽ കെ. സുരേന്ദ്രൻ പിള്ള (റിട്ട: കെ.എസ്.ആർ.ടി.സി ഡ്രൈവർ-59) നിര്യാതനായി.. സംസ്‌കാരം നടത്തി. ഭാര്യ. കളയ്ക്കാട്ട് കുടുംബാംഗം ജഗദമ്മാൾ (അങ്കണവാടി വർക്കർ). മക്കൾ: ശ്രീകല (ഹൈദരാബാദ്), സ്‌നേഹ. സഞ്ചയനം ഇന്ന് രാവിലെ 9 ന്.