പറക്കോട്: അമ്പലത്തിനാൽ വീട്ടിൽ കെ. ഗോപിനാഥൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വാസന്തി. മക്കൾ: സുരേഷ്, മിനി അശോകൻ. മരുമക്കൾ: ബിന്ദു സുരേഷ്, അശോകൻ.