27-sob-thankamma
തങ്കമ്മ

അടൂർ: നെല്ലിമുകൾ വിളയ്ക്കാട്ട് കിഴക്കേതിൽ അഖിൽ ഭവനിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാധ, വിക്രമൻ, ശാരദ (കുവൈറ്റ്), സരസ്വതി, വിജയകുമാർ (ബിസിനസ്സ്), പരേതനായ അനിൽകുമാർ. മരുമക്കൾ: മോഹനൻ, പീതാംബരൻ, സരസ്വതി, സുനി (പൊലീസ്, പത്തനംതിട്ട). സഞ്ചയനം : 30ന് രാവിലെ 8ന്.