ചെങ്ങന്നൂർ: പെരിങ്ങാല, ഉത്രംഹൗസിൽ പ്രകാശ് കുമാർ.ജി (49-സതേൺ റെയിൽവെ , തിരുവനന്തപുരം) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല പ്രകാശ്. മക്കൾ: പ്രവീൺ കുമാർ, പ്രിയ പ്രകാശ്