27-sob-mohanan-pillai
മോഹനൻ പിള്ള

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ലക്ഷ്മി ഭവനത്തിൽ (മേമന) മോഹനൻ പിള്ള (59) നിര്യാതനായി.

സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.

ഭാര്യ: കൃഷ്ണ കുമാരി മക്കൾ: വവേക് , വിഷ്ണു (ഇരുവരും മിലിട്ടറി).