 
കൊഴുവല്ലൂർ: മരുന്നുപ്പൊയ്കയിൽ ജിൻസ് വില്ലയിൽ എം. ജെ. വർഗീസ് (പൊന്നച്ചൻ-60) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന്, വെൺമണി ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ: നാരകംനിൽക്കുന്നതിൽ പരേതയായ അന്നമ്മ, മംഗലത്തേത്ത് കളീക്കൽ സുജ. മക്കൾ: ജിൻസി, ജിൻസ്, ജിഷ. മരുമകൻ: ലിബു. കൊച്ചുമക്കൾ: ഹന്ന, ഇവാനാ