ചെങ്ങന്നൂർ: പാണ്ഡവൻപാറ തടത്തിൽപറമ്പിൽ വീട്ടിൽ എം.സി ഗോപാലകൃഷ്ണൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : തുളസി. മക്കൾ: ജ്യോതിലക്ഷ്മി. ജയചിത്ര, ജയന്തി. മരുമക്കൾ: സുരേഷ് കരിപ്പുഴ, മുരുകൻ നൂറനാട്, ഷാജി പരിങ്ങാല.