27-sob-boby-thomas
ബോബി തോമസ്സ്

ഇലന്തൂർ : കുറുന്തോട്ടത്തിൽ പുത്തൻവീട്ടിൽ കെ.എം. തോമസിന്റെയും മേരിക്കുട്ടി തോമസിന്റെയും മകൻ ബോബി തോമസ് (36) നിര്യാതനായി.

സംസ്‌കാരം നാളെ 2 ന് കാരൂർ ഓർത്തഡോക്സ് ദേവാലയത്തിൽ.

മകൻ : എയ്ദൻ ബോബി തോമസ് . സഹോദരങ്ങൾ: റോയി തോമസ്, ദീപ തോമസ് .